Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇഗ്നോയിൽ ജൂലൈ 15 വരെ...

ഇഗ്നോയിൽ ജൂലൈ 15 വരെ അപേക്ഷിക്കാം

text_fields
bookmark_border
ഇഗ്നോയിൽ ജൂലൈ 15 വരെ അപേക്ഷിക്കാം
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി (ഇ​ഗ്നോ) ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന അ​ക്കാ​ദ​മി​ക് സെ​ഷ​ന​ലി​ലേ​ക്കു​ള്ള ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ, പി.​ജി ഡി​പ്ലോ​മ, ഡി​പ്ലോ​മ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക്‌ (ഫ്ര​ഷ് /റീ-​ര​ജി​സ്ട്രേ​ഷ​ൻ) ഓ​ൺ​ലൈ​ൻ വ​ഴി ജൂ​ലൈ 15 വ​രെ അ​പേ​ക്ഷി​ക്കാം.

എം.​ബി.​എ, എം.​ബി.​എ (ബാ​ങ്കി​ങ് & ഫി​നാ​ൻ​സ്), എം.​എ​സ്​​സി ഫി​സി​ക്സ്, കെ​മി​സ്ട്രി, റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്റ്‌, ക​മ്പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ, ടൂ​റി​സം സ്റ്റ​ഡീ​സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഫി​ലോ​സ​ഫി, ഗാ​ന്ധി ആ​ൻ​ഡ് പീ​സ് സ്റ്റ​ഡീ​സ്, എ​ജു​ക്കേ​ഷ​ൻ, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, എ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, സൈ​ക്കോ​ള​ജി, അ​ഡ​ൾ​ട്ട് എ​ജു​ക്കേ​ഷ​ൻ, ഡെ​വ​ല​പ്മെ​ന്‍റ്​ സ്റ്റ​ഡീ​സ്, ജെ​ൻ​ഡ​ർ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്​ സ്റ്റ​ഡീ​സ്, ഡി​സ്റ്റ​ൻ​സ് എ​ജു​ക്കേ​ഷ​ൻ, ആ​ന്ത്ര​പ്പോ​ള​ജി,

കോ​മേ​ഴ്സ്, സോ​ഷ്യ​ൽ വ​ർ​ക്ക്, ഡ​യ​റ്റെ​റ്റി​ക്സ് ആ​ൻ​ഡ് ഫു​ഡ് സ​ർ​വി​സ് മാ​നേ​ജ്മെ​ന്‍റ്, കൗ​ൺ​സെ​ല്ലി​ങ് ആ​ൻ​ഡ് ഫാ​മി​ലി തെ​റ​പ്പി, ലൈ​ബ്രേ​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ്റ്റ​ഡീ​സ് തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​ണ്‌ പ്ര​വേ​ശ​നം.

https://ignouadmission.samarth.edu.in/ വ​ഴി അ​പേ​ക്ഷി​ക്ക​ണം. ഇ​ഗ്നോ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം വ​ഴി ര​ജി​സ്‌​റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​ർ യു​സ​ർ നെ​യി​മും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ച് അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച്‌ ന്യൂ​ന​ത​ക​ളു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്‌ ഇ​ഗ്നോ മേ​ഖ​ല കേ​ന്ദ്രം, ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി റീ​ജ​ന​ൽ സെ​ന്റ​ർ, തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ, വ​ലി​യ​തു​റ പി.​ഒ പി​ൻ -695 008 എ​ന്ന വി​ലാ​സ​ത്തി​ലോ 0471-2344113/9447044132 എ​ന്ന ന​മ്പ​റി​ലോ rctrivandrum@ignou.ac.in എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
TAGS:Latest News Education News Ignou University application 
News Summary - You can apply to IGNOU until July 15th.
Next Story