കോടതി അറിയിപ്പ് - ബഹു; ആലുവ മുൻസിഫ് കോടതി മുമ്പാകെ OS379/2024
text_fieldsവാദികൾ: 1.ദേവികുളം താലൂക്ക്, മന്നക്കണ്ടം വില്ലേജ് ഇരുമ്പുപാലം കരയിൽ, മോളേൽ വീട്ടിൽ ജോൺ മകൻ സണ്ണി. M. J.
2.ആലുവ താലൂക്ക് നെടുമ്പാശ്ശേരി വില്ലേജ് കരിയാട് പൊന്നംപറമ്പ് കരയിൽ, തെക്കും കാട്ടിൽ ( വള്ളിയങ്ക തടത്തിൽ ), വർക്കി എബ്രഹാം മകൻ ഹാബേൽ.
2-ാം പ്രതി: ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജ്, പൊയിക്കാട്ടുശ്ശേരി കരയിൽ പൈനാടത്ത് വീട്ടിൽ ഏല്യാസ്മകൾ അശ്വതി ഏല്യാസ് ഇപ്പോൾ താമസം 46, Oakdale Ct, Kitchner ON N2P 259, Canada. ടി പ്രതിയെ തെര്യപ്പെടുത്തുന്നത് ശാശ്വത നിരാധന കൽപനയ്ക്കും മറ്റുമായി വാദികൾ ബോധിച്ചിട്ടുള്ള മേൽനമ്പർ കേസിലെ 2-ാം പ്രതിയായ താങ്കളുടെ സമൻസ്, നോട്ടീസ് മുതലായ ഉത്തരവുകൾ പരസ്യം ചെയ്ത പതിച്ചു നടത്തുവാൻ അനുവദിച്ച് 09.12.2025 തീയതിക്ക് അവധി വെച്ചിട്ടുള്ളതും, ടി കേസിൽ താങ്കൾക്ക് എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം അന്നേദിവസം പകൽ 11 മണിക്ക് താങ്കൾ നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഹാജരായി ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം മേൽനമ്പർ കേസ് താങ്കളെ കൂടാതെ തീർപ്പ് കൽപിക്കുന്നതാണെന്ന വിവരം ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു. ഉത്തരവിൻപ്രകാരം വാദിഭാഗം അഡ്വക്കേറ്റ് MARY TREASA P. L. BA, LLB. (ഒപ്പ്)

