Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightClassifiedschevron_rightErnakulamchevron_rightബഹുമാനപ്പെട്ട ആലുവ...

ബഹുമാനപ്പെട്ട ആലുവ മുൻസിഫ് കോടതി മുമ്പാകെ ഒ.എസ്. നമ്പർ 305 / 2017

text_fields
bookmark_border

വാദികൾ :

1) പറവൂർ താലൂക്ക്, കടുങ്ങല്ലൂർ വില്ലേജ്, മുപ്പത്തടം കരയിൽ, കണ്ണമ്പുഴ വീട്ടിൽ പരേതനായ ജോസഫ് ഭാര്യ ആഗ്​നസ് @ ആനീസ് (പരേത).

2) പറവൂർ താലൂക്ക്, കടുങ്ങല്ലൂർ വില്ലേജ്. മുപ്പത്തടം കരയിൽ, കണ്ണമ്പുഴ വീട്ടിൽ പരേതനായ ജോസഫ് മകൻ 45 വയസ്സായ ജൂഡ് ജോസഫ് കൂടുതൽ

10-ാം പ്രതി :

ആലുവ താലൂക്ക്, കറുകുറ്റി വില്ലേജ്, പരുവാപുരം കരയിൽ, മരങ്ങാടം വീട്ടിൽ പ്രിൻസൺ വർഗീസ് ഭാര്യ അഞ്ചു തോമസ്.

ടി പ്രതിയെ തെര്യപ്പെടുത്തുന്നത്

ആധാരം അസ്ഥിരപ്പെടുത്തുന്നതിനും മറ്റുമായി വാദി ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ കേസിലെ കൂടുതൽ 10-ാം പ്രതിയായ താങ്കളുടെ സമൻസ്, നോട്ടീസ് മുതലായ ഉത്തരവുകൾ പതിച്ച് നടത്തുവാൻ അനുവദിച്ച് 9/9/24 തീയതിയ്ക്ക് അവധി വച്ചിട്ടുള്ളതും, ടി കേസിൽ നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം അന്നേ ദിവസം പകൽ 11 മണിക്ക് നിങ്ങൾ നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഹാജരായി ബോധിപ്പിക്കേണ്ടതും, അല്ലാത്തപക്ഷം മേൽ നമ്പർ കേസ് നിങ്ങളെ കൂടാതെ തീർപ്പ് കല്പിക്കുന്നതാണെന്ന വിവരം ഇതിനാൽ തെര്യപ്പെടുത്തി കൊള്ളുന്നു.

എന്ന്, ഉത്തരവിൻ പ്രകാരം,

പി.എ. അയൂബ് ഖാൻ വാദിഭാഗം അഡ്വക്കേറ്റ് നോർത്ത് പറവൂർ.

29/07/2024

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:
Next Story