Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2025 8:26 AM GMT Updated On
date_range 2025-01-29T13:56:41+05:30കോടതി അറിയിപ്പ് - ബഹു; തലശ്ശേരി അഡീഷണൽ സബ്ബ് കോടതി മുമ്പാകെ (ASC)
text_fieldsകോടതി അറിയിപ്പ് - ബഹു; തലശ്ശേരി അഡീഷണൽ സബ്ബ് കോടതി മുമ്പാകെ (ASC)
RPIA : 16/2024
RPIA : 43/2023 In
OS No.6/2014
ഹരജിക്കാരി/എതിർകക്ഷി: നടമ്മൽ സബീറ
എതിർകക്ഷി : സണ്ണി തോമസ് മുതൽ പേർ
R4. അൽവിൻ അറക്കൽ, S/o.സണ്ണി തോമസ്, 26 വയസ്സ്, അറക്കൽ ഹൗസ്, കതിരൂർ അംശം പൊന്ന്യം ദേശം, പി.ഒ. പൊന്ന്യം വെസ്റ്റ്.
ടി എതിർകക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്.
ടി എതിർകക്ഷിക്കുള്ള നോട്ടീസ് പതിച്ചു നടത്താൻ കൽപ്പിച്ച് മേൽ നമ്പർ കേസ് 30-01-2025 ാം തീയ്യതിക്ക് വെച്ച വിവരം ഇതിനാൽ അറിയിക്കുന്നു.
അവിനാഷ്. ഇ.കെ
ഹരജിക്കാരി ഭാഗം അഡ്വക്കേറ്റ്
തലശ്ശേരി
Next Story