Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2026 1:59 AM GMT Updated On
date_range 2026-03-09T13:57:15+05:30നബീസ ബീവി നിര്യാതയായി
text_fieldsകൊല്ലം: കടയ്ക്കൽ മടത്തറ മുല്ലശ്ശേരി കുന്നുംപുറത്തു വീട്ടിൽ പരേതനായ മുഹമ്മദ് ഇസ്മാഈൽ ടൈലറുടെ ഭാര്യ നബീസ ബീവി (92) വാർധക്യസഹജമായ അസുഖം മൂലം നിര്യാതയായി.
മക്കൾ: അഹമ്മദ് നിസാർ, മുഹമ്മദ് അസ്‌ലം, അബ്ദുൽ ഹമീദ് (റിട്ടയേർഡ് എ.എസ്.ഐ, കേരള പൊലീസ്), ഷാജഹാൻ, ലൈല ബീവി, റംല ബീവി, നൂർജഹാൻ, നൈസാം (ബഹ്റൈൻ).
മരുമക്കൾ: പരേതനായ മുഹമ്മദ് ബഷീർ (വിമുക്ത ഭടൻ, ഇന്ത്യൻ നാവികസേന), നുജുമുദീൻ, അബുസ ബീവി, സോഫി അസ്‌ലം (റിട്ടയേർഡ് ലാബ് ഹെഡ്, കോട്ടം മെഡിക്കൽ കോളജ്), മുഹമ്മദ് റാഫി, ജാസ്മിൻ (റിട്ടയേർഡ് അധ്യാപിക), റൈഹാനത്ത്, ജെസി (ബഹ്റൈൻ).
Next Story


