Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightClassifiedschevron_rightKottayamchevron_rightകോടതി പരസ്യം -...

കോടതി പരസ്യം - കാഞ്ഞിരപ്പള്ളി മുൻസിഫ് കോർട്ടിൽ

text_fields
bookmark_border

കോടതി പരസ്യം - കാഞ്ഞിരപ്പള്ളി മുൻസിഫ് കോർട്ടിൽ

Review Petition No. 3/2024

IN

O. S No. 292/2023

വാദി

കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇടക്കുന്നം വില്ലേജിൽ ടി കരയിൽ പാറത്തോട് പി ഒ, പിൻ -686512 പൂവത്തുങ്കൽ വീട്ടിൽ ജോസഫ് മകൻ 51 വയസുള്ള റോയി ജോസഫ്, ടി. യാനു വേണ്ടി മുക്ത്യാർ ഏജന്റ്, ടി കരയിൽ പാറത്തോട് പി ഒ പിൻ -686512പ്ലാപ്പള്ളിൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ 55വയസുള്ള സോമർ കുട്ടി സെബാസ്റ്റ്യൻ

പ്രതി

കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇടക്കുന്നം വില്ലേജിൽ പാലപ്ര കരയിൽ പാറത്തോട് പോസ്റ്റലതിർത്തിയിൽ പിൻ -686512 പൂവത്തുങ്കൽ വീട്ടിൽ, ഷിന്റോ ജോസഫ് ഭാര്യ 38 വയസുള്ള ഷെറിൻ ഷിന്റോ

ടി പ്രതിയെ തെര്യപ്പെടുത്തുന്നത്

17/03/2022 തീയതി വാദിയും പ്രതിയും ചേർന്ന് ഇടക്കുന്നം വില്ലേജിൽ ബ്ലോക്ക്‌ നമ്പർ 3 ൽ റീ സർവ്വേ 324/3/18 ൽ പെട്ട 2.02 ആർ വസ്തു സംബന്ധിച്ച് ഉണ്ടാക്കിയ വാക്കാൽ ഉടമ്പടി കോടതി മുഖാന്തിരം ഊർജ്ജിതപ്പെടുത്തി പട്ടിക വസ്തു വാദി പേർക്ക് തീറാധാരം രജിസ്റ്റർ ചെയ്ത് കിട്ടുന്നതിനും ഇൻജങ്ഷൻ നിവൃത്തിക്കു മറ്റും നിങ്ങളെ പ്രതിയാക്കി ബോധിപ്പിച്ചിരുന്ന വ്യവഹാരം നിരസിച്ചുണ്ടായ ഉത്തരവ് റിവ്യൂ ചെയ്ത് ഉത്തരവാകുന്നതിന് ബോധിപ്പിച്ചിട്ടുള്ള റിവ്യൂ ഹർജി സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും തർക്കം ഉള്ള പക്ഷം ആയത് ടി കേസിന്റെ അടുത്ത വിചാരണ ദിവസമായ 04/07/25 ആം തീയതി നിങ്ങൾ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചു കൊള്ളേണ്ടതും അല്ലാത്ത പക്ഷം നിങ്ങളെ കൂടാതെ ടി ഹർജി തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു

പൊൻകുന്നം

03/06/2025

ഉത്തരവിൻ പ്രകാരം

വാദിഭാഗം അഡ്വക്കേറ്റ് : ജസ്റ്റിൻ ഡേവിഡ് (ഒപ്പ് )

Show Full Article
TAGS:Select A Tag 
News Summary - court-notice-292-2023
Next Story