Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightClassifiedschevron_rightKottayamchevron_rightകോടതി പരസ്യം

കോടതി പരസ്യം

text_fields
bookmark_border


ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കുടുംബ കോടതി ഏറ്റുമാനൂർ മുമ്പാകെ

O .P No 1448 / 2021

ഹർജിക്കാരി

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തൃക്കൊടിത്താനം പോസ്റ്റൽഅതിർത്തിയിൽ പിൻ 686105 പള്ളിപ്പറമ്പിൽ വീട്ടിൽ പി.പി.അയ്യൂബ്ഖാൻ മകൾ 30 വയസ്സുള്ള ഷെഫിൻ പി ഖാൻ , ടിയാൾക്കു വേണ്ടി , ടിയാളുടെ മുക്ത്യാർകാരി ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ തൃക്കൊടിത്താനം പോസ്റ്റൽഅതിർത്തിയിൽ പിൻ 686105 പള്ളിപ്പറമ്പിൽ വീട്ടിൽ പി.പി.അയ്യൂബ്ഖാൻ ഭാര്യ 52 വയസ്സുള്ള ലൈല അയ്യൂബ്ഖാൻ.

എതൃകക്ഷികൾ :

1.കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ ഇളയിടം ഭാഗത്ത് പെരുമ്പായിക്കാട് പോസ്റ്റൽഅതിർത്തിയിൽ പിൻ 686105 റോഷ്‌ന മൻസിൽ അസീസ് മകൻ 34 വയസ്സുള്ള റോഷിൻ സി.എ.@ റോഷിൻ ചാമക്കാലായിൽ അസീസ്.

2. ടിയിൽ ടി അസീസ് ഭാര്യ 58 വയസ്സുള്ള റെജീന അസീസ്

3. ടിയിൽ ടി അസീസ് മകൻ 32 വയസ്സുള്ള റോണി എന്നു വിളിക്കുന്ന റിസ്മൽ

4. ടിയിൽ ടി അസീസ് മകൾ 36 വയസ്സുള്ള റോഷ്‌ന സി.എ.

മേൽ നമ്പർ കേസിൽ 3 ഉം 4 ഉം എതൃകക്ഷികളെ തെര്യപ്പെടുത്തുന്നത്

ഹർജിക്കാരിയുടെ വകയും എതൃകക്ഷികളുടെ കൈവശത്തിൽ ഇരുന്നു വരുന്നതുമായ പണവും സ്വർണാഭരണങ്ങളും മറ്റും ഈടാക്കി കിട്ടുന്നതിനായി കൊടുത്തിട്ടുള്ള മേൽനമ്പർ ഹർജിയിൽ നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി കേസിൻ്റെ വിചാരണ ദിവസമായ 23.10.2024 തീയതി രാവിലെ 11 മണിക്ക് നിങ്ങൾ നേരിട്ടോ അധികാരപ്പെടുത്തിയ ആൾ മുഖേനയോ ബഹു.കോടതിയിൽ ഹാജരായി ആക്ഷേപം ബോധിപ്പിക്കേണ്ടതും, അല്ലാത്തപക്ഷം നിങ്ങൾക്ക് ആക്ഷേപം ഇല്ല എന്നു കണ്ട് മേൽനമ്പർ കേസ് തീർച്ച ചെയ്യുന്നതാണെന്നുമുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

എന്ന് ഉത്തരവിൻപ്രകാരം

അഡ്വ.മുജീബ് റഹിമാൻ എം.എം.

കോട്ടയം 22.08.2024

Show Full Article
TAGS:Classifieds court notice 
News Summary - court notice classified
Next Story