കോട്ടയം ജില്ലാ കുടുംബ കോടതി മുമ്പാക - M.C No. 154 /2022
text_fieldsകോട്ടയം ജില്ലാ കുടുംബ കോടതി മുമ്പാക
M.C No. 154 /2022
ഹർജിക്കാരി: ജെയ്സി ജേക്കബ്
എതൃകക്ഷി: ജോളി എബ്രാഹം
M.P.No. 284/2023
ഹർജിക്കാരി/ഹർജിക്കാരി: കേസിൽ കോട്ടയം ജില്ലയിൽ, വൈക്കം താലൂക്കിൽ,കോതനെല്ലൂർ വില്ലേജിൽ,കോതനല്ലൂർ പി.ഒ. യിൽ, പുതുപ്പറമ്പിൽ വീട്ടിൽ ജോളി എബ്രാഹം ഭാര്യ 43 വയസ്സുള്ള ജെയ്സി ജേക്കബ്.
എതൃകക്ഷി: കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മോനിപ്പള്ളി വില്ലേജിൽ
വാക്കാട് പി.ഒ യിൽ പനച്ചിക്കൽ വീട്ടിൽ എബ്രാഹം മകൻ ജോളി എബ്രഹാം.
മേൽ നമ്പർ കേസിൽ എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്.
മേൽ നമ്പർ ഹർജിയിൽ എതൃകക്ഷി ഹാജരാകുന്നതിലേക്ക് 13/10/23 തീയതി അവധി വച്ചിട്ടുള്ളതാണ്. ടി കേസിൽ എതൃകക്ഷിക്ക് എന്തെങ്കിലും തർക്കം ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ 13/10/23 തീയതി പകൽ 11 മണിക്ക് ബഹു. കോടതി മുമ്പാകെ താങ്കൾ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരായി തർക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തർക്കം ഇല്ലെന്ന് കണ്ട് ടി എതൃക ക്ഷിയെ എക്സ്പാർട്ടിയാക്കി തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തുന്നു.
എന്ന് (ഒപ്പ്) ഹർജിക്കാരി ഭാഗം അഡ്വ. റ്റി പി. പ്രദീപ്കുമാർ
ഏറ്റുമാനൂർ, 03/08/23