കോടതി അറിയിപ്പ്
text_fieldsകോടതി അറിയിപ്പ്
പത്തനംതിട്ട മുൻസിഫ് കോടതി മുമ്പാകെ EP36/2022, OS 307/2011
വിധി നടത്ത് ഹർജിക്കാരൻ / 2-ാം പ്രതി/2-ാം എതിർകക്ഷി: പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര വില്ലേജിൽ ടി േപാസ്റ്റൽ അതിർത്തിയിൽ സിതാരയിൽ വീട്ടിൽ സൂരജ് ഗോപിനാഥ്, ടിയാനുവേണ്ടി മുക്ത്യാറുകാരൻ പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ ഉള്ളന്നുർ മുറിയിൽ കല്ലുകാലായിൽ വീട്ടിൽ സോമരാജൻ.
വിധിനടത്ത് 2-ാം എതിർകക്ഷി/അസ്സൽ 1-ാം പ്രതി:പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര വില്ലേജിൽ ടി പോസ്റ്റൽഅതിർത്തിയിൽ സിതാരയിൽ വീട്ടിൽ നിന്നും ഇപ്പോൾ താമസം Suma Gopinath, 10600 Six pines Drive APT221, The Woodlands, Texas State USA.
വിധി നടത്ത് 2-ാം എതിർകക്ഷി / അസ്സൽ 1-ാം പ്രതിയെ തെര്യപ്പെടുത്തുന്നത്
മേൽനമ്പർ കേസിലെ ഫൈനൽ ഡിക്രിയിൽ Ext. CI(b) പ്ലാനിൽ ‘PQRSTMNOP' പ്രകാരം 6.31 ആർസും, ‘BCDVUB' പ്രകാരം 1.15 ആർസുംവസ്തുഭാഗം അസ്സൽ 2-ാം പ്രതിക്ക് അനുവദിച്ച് കിട്ടിയിട്ടുള്ളത് തിരിച്ചെടുക്കുന്നതിന് വേണ്ടി ബോധിപ്പിച്ചിട്ടുള്ള വിധി നടത്ത് ഹർജിക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ ആയത് കേസിന്‍റെ വിചാരണ തീയതിയായ 21/07/2023ൽ പകൽ 11മണിക്ക് കോടതി മുമ്പാകെ ഹാജരായി ബോധിപ്പിക്കുവാനുള്ളതും അല്ലാത്തപക്ഷം നിങ്ങളെകൂടാതെ തന്നെ ഹർജി തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു.
ഉത്തരവിൻപ്രകാരം
വിധിനടത്ത് ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ് പി.കെ. അജിത്കുമാർ (ഒപ്പ്)
പത്തനംതിട്ട, 17.06.2023