Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightClassifiedschevron_rightബഹു. പട്ടാമ്പി JFCM...

ബഹു. പട്ടാമ്പി JFCM കോടതി മുമ്പാകെ - CMP: 4995/2024

text_fields
bookmark_border

റംഷീന - ഹരജിക്കാരി

മുഹ്‌യുദ്ധീൻ റഫീക്ക്, 45 വയസ്സ്, S/o സിദ്ധീഖ്,

പൂളക്കുന്നത്ത് ഹൗസ്, അങ്ങാടി പി. ഒ,

പടിഞ്ഞാറങ്ങാടി, പട്ടാമ്പി താലൂക്ക്, പാലക്കാട് ജില്ല - എതിർകക്ഷി

(തൃത്താല പോലീസ് സ്റ്റേഷൻ പരിധി)

എതിർകക്ഷിക്കുള്ള നോട്ടീസ്

മേൽനമ്പിൽ എതിർകക്ഷിക്കുള്ള കല്പന ഓൺലൈൻ പത്രത്തിൽ പരസ്യം ചെയ്യുവാൻ കല്പിച്ച് 23-08-2025 തീയ്യതിക്കു വെച്ചിട്ടിലുള്ളതും മേൽ നമ്പറിൽ എതിർകക്ഷിക്ക് വല്ല ആക്ഷേപവും ഉണ്ടെങ്കിൽ സ്വന്തം നിലക്കോ, വക്കീൽ മുഖാന്തിരമോ അന്നേ ദിവസം രാവിലെ 11.00 AM നു കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്നും, അല്ലാത്ത പക്ഷം നിങ്ങളെ എക്‌സ് പാർട്ടിയാക്കി മേൽനമ്പർ ഹരജി വിധിയാവുന്നതാണെന്ന വിവരം ഇതിനാൻ അറിയിക്കുന്നു.

എന്ന് 22-08-2025

(ഒപ്പ്)

അഡ്വ. ഷാഹുൽ ഹമീദ് PT

പട്ടാമ്പി

Show Full Article
TAGS:Select A Tag 
Next Story