Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2021 5:09 AM GMT Updated On
date_range 2021-10-20T10:41:09+05:30വധശ്രമക്കേസിലെ പ്രതി അറസ്റ്റിൽ
text_fieldscamera_alt
അലി
പെരുമ്പടപ്പ്: പാലപ്പെട്ടി മേഖലയിൽ വധശ്രമമുൾപ്പെടെ നിരവധി അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞ പ്രതിയെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
വീട് ആക്രമണം ഉൾപ്പെടെ അഞ്ച് കേസുകളിൽ പ്രതിയായി ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ ചാവക്കാട് തിരുവത്ര കാട്ടിലകത്ത് അലി എന്ന സ്കിഡ് അലിയെയാണ് (31) പെരുമ്പടപ്പ് ഇൻസ്പെക്ടർ വിമോദും സംഘവും അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story