Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2026 6:18 AM GMT Updated On
date_range 16 Nov 2026 6:18 AM GMTയുവതിയോട് അപമര്യാദയായി പെരുമാറിയ കെ.എസ്.ഇ.ബി ജീവനക്കാരൻ അറസ്റ്റിൽ
text_fieldsകോന്നി: യുവതിയോട് അപമര്യാദയായി പെരുമാറിയ വകയാർ കെ.എസ്.ഇ.ബി ഓഫിസിലെ ജീവനക്കാരനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടപ്പാറ വില്ലേജ്, കാലിക്കോണം രേവതി വീട്ടിൽ ചന്ദ്രബാബു (52) ആണ് അറസ്റ്റിലായത്. വകയാറിൽ ശനിയാഴ്ചയാണ് സംഭവം. തേൻ വാങ്ങുന്നതിന് ഔട്ട്ലെറ്റിലെത്തിയ ഇയാൾ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. പ്രതിയെ റിമാൻഡ് ചെയ്തു.
Next Story



