Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right41 കുപ്പി വിദേശ...

41 കുപ്പി വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
41 കുപ്പി വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
cancel

വടകര: 41 കുപ്പി മാഹി മദ്യവുമായി ഒരാളെ വടകര എക്സൈസ് പിടികൂടി. മലപ്പുറം ഏറനാട് പൂളക്കുന്നേൽ മുഹമ്മദ് യൂനസ് (39) ആണ് പിടിയിലായത്. ബൈക്കിൽ മദ്യം കടത്തുന്നതിനിടെ അഴിയൂർ ചെക്ക് പോസ്റ്റിന് സമീപത്തു നിന്നും വെള്ളിയാഴ്ച രാത്രി 8.30നാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിൽ കെ. ഷിരാജ്, കെ.പി. സായിദാസ്, സി.എം. സുരേഷ് കുമാർ, എ. ശ്യാംരാജ്, ഇ.എം. മുസ്‌ബിൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

Show Full Article
TAGS:Arrest foreign liquor Vadakara 
News Summary - Man arrested with 41 bottles of foreign liquor
Next Story