Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓൺലൈൻ തട്ടിപ്പ്;...

ഓൺലൈൻ തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
ഓൺലൈൻ തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ
cancel
camera_alt

വി​നീ​ഷ്

Listen to this Article

ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് കേ​സി​ൽ ക​ണ്ണൂ​ർ ക​തി​രൂ​ർ പു​ളി​യോ​ട് സ്വ​ദേ​ശി വി​ദ്യ​വി​ഹാ​ർ വീ​ട്ടി​ൽ വി​നീ​ഷി​നെ (39) തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​വി​ട്ട​ത്തൂ​ർ സ്വ​ദേ​ശി കു​ന്ന​ത്ത് വീ​ട്ടി​ൽ ആ​ദ​ർ​ശി​ൽ​നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

വാ​ട്സ്ആ​പ് വ​ഴി ബ​ന്ധ​പ്പെ​ട്ട് ഡി.​ഡി.​ബി വേ​ള്‍ഡ് വൈ​ഡ് മീ​ഡി​യ ഇ​ന്ത്യ എ​ന്ന ക​മ്പ​നി​യു​ടെ പേ​രി​ൽ ഹോ​ട്ട​ലു​ക​ൾ​ക്കും റ​സ്റ്റാ​റ​ന്റു​ക​ൾ​ക്കും സ്റ്റാ​ർ റേ​റ്റി​ങ് കൊ​ടു​ക്കു​ന്ന ഓ​ൺ​ലൈ​ൻ ജോ​ലി ചെ​യ്താ​ൽ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്നാ​യി​രു​ന്നു ത​ട്ടി​പ്പ്. പ​ല ത​വ​ണ​ക​ളി​ലാ​യി പ്ര​തി​യു​ടെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 5,28,000 രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

Show Full Article
TAGS:Online Fraud Suspect arrested Cyber Crime Cyber Police 
News Summary - Online fraud; Suspect arrested in lakhs of rupees embezzled
Next Story