Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2026 3:06 AM GMT Updated On
date_range 25 Aug 2026 3:06 AM GMTസ്കൂളിൽ കവർച്ച; നാലു ലക്ഷം രൂപയും സി.സി ടി.വി ഉപകരണങ്ങളും കവർന്നു
text_fieldscamera_alt
പ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: സ്കൂളിൽ കവർച്ച 4 ലക്ഷം രൂപയും 31000 രൂപ വില വരുന്ന സി.സി.ടി.വി ഉപകരണങ്ങളും കവർന്നു. സ്കൂളിന്റെ ഓഫിസ് മുറി കുത്തി തുറന്നായിരുന്നു കവർച്ച. കുണിയ മിൻഹാജ് പബ്ലിക് സ്കൂളിലാണ് കവർച്ച.
വാതിൽ കുത്തി പൊളിച്ച നിലയിലാണ്. രാത്രി 9 മണിക്ക് അടച്ച ശേഷം ഇന്നലെ രാവിലെ 10.45 എത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത്. ഹാർഡ് ഡിസ്കും വി.സി.ആറും കൊണ്ടുപോയി. ബേക്കൽ പൊലീസ് കേസെടുത്ത് സ്ഥലത്തെത്തി. മാനേജർ സി. എച്ച്. അസൈനാറിൻ്റെ പരാതിയിലാണ് കേസ്.
Next Story


