Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലൈംഗിക അതിക്രമ പരാതി:...

ലൈംഗിക അതിക്രമ പരാതി: ഇൻസ്പെക്ടർ സന്ദേശിനെ സസ്പെൻഡ് ചെയ്തു

text_fields
bookmark_border
ലൈംഗിക അതിക്രമ പരാതി: ഇൻസ്പെക്ടർ സന്ദേശിനെ സസ്പെൻഡ് ചെയ്തു
cancel
camera_alt

സ​ന്ദേ​ശ്

മംഗളൂരു: ലൈംഗിക അതിക്രമ പരാതിയിൽ അന്വേഷണം നേരിടുന്ന മൂഡബിദ്രി പൊലീസ് ഇൻസ്പെക്ടർ ബി.ജി. സന്ദേശിനെ സസ്പെൻഡ് ചെയ്തു. അസി. പൊലീസ് കമീഷണർ നടത്തിയ വിശദമായ അന്വേഷണത്തെത്തുടർന്നാണ് നടപടി. രണ്ട് സ്ത്രീകൾ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച മാധ്യമവാർത്തകളും സമൂഹ മാധ്യമങ്ങളിലെ ഓഡിയോ, വീഡിയോ ക്ലിപ്പുകളും അടിസ്ഥാനമാക്കിയാണ് എ.സി.പി അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കിയത്.

Show Full Article
TAGS:Sexual Assault police inspector suspended Crime News 
News Summary - Sexual assault complaint: Inspector Sandesh suspended
Next Story