Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടിൽ മോഷണം നടത്തിയ...

വീട്ടിൽ മോഷണം നടത്തിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ

text_fields
bookmark_border
വീട്ടിൽ മോഷണം നടത്തിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ
cancel
camera_alt

സു​ഹൈ​ൽ, അ​ബ്ദു​ൽ സ​ലാം

ഷൊർണൂർ: കുളപ്പുള്ളി ഗുരുവായൂരപ്പൻ നഗറിലെ വീട്ടിൽ അതിക്രമിച്ചുകയറി പണവും സ്കൂട്ടറും മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളെ ഷൊർണൂർ പൊലീസ് പിടികൂടി. മലപ്പുറം കരുവാരക്കുണ്ട് സ്വദേശികളായ പട്ടിക്കാടൻ വീട്ടിൽ അബ്ദുൾ സലാം (40), പട്ടിക്കാടൻ സുഹൈൽ (40) എന്നിവരാണ് പിടിയിലായത്.ഏപ്രിൽ 16ന് ഗുരുവായൂരപ്പൻ നഗറിൽ അടച്ചിട്ട വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ പ്രതികൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 6000 രൂപയും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടറുമാണ് മോഷ്ടിച്ചത്.

Show Full Article
TAGS:Theft Case Arrest warrent investigation Scooter Theft Case Crime News 
News Summary - Two suspects arrested in house robbery case
Next Story