Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ യുവാവ്...

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
cancel

കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.ഇടുക്കി കഞ്ഞിക്കുഴി പുറന്തോട്ടത്തിൽ സെർഫിൻ വിൽഫ്രഡിനെയാണ് (22)കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. കടുത്തുരുത്തി പൊലീസ് ഇടുക്കിയിൽനിന്നും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്കെതിരെ കടുത്തുരുത്തി സ്റ്റേഷനിൽ മറ്റൊരു പോക്സോ കേസുണ്ട്.

Show Full Article
TAGS:POCSO 
News Summary - Youth arrested in POCSO case
Next Story