Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2026 6:12 PM GMT Updated On
date_range 12 July 2026 6:12 PM GMTകുടുംബവഴക്ക്; ആലപ്പുഴയിൽ യുവാവ് കുത്തേറ്റു മരിച്ചു
text_fieldsആലപ്പുഴ: കുടുംബ തർക്കത്തെ തുടർന്ന് ആലപ്പുഴയിൽ യുവാവ് കുത്തേറ്റു മരിച്ചു. കാഞ്ഞിരംചിറ പുന്നക്കൽ വീട്ടിൽ മനീഷ് (29) ആണ് കൊല്ലപ്പെട്ടത്. മംഗലത്തുള്ള വാടക വീട്ടിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കൊലപാതകം നടന്നത്. മനീഷിന്റെ ബന്ധുവായ മറ്റൊരു യുവാവാണ് ആക്രമണം നടത്തിയത്. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story


