Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightസാംസ്‌കാരിക പ്രതിരോധം...

സാംസ്‌കാരിക പ്രതിരോധം അനിവാര്യം -ആനന്ദ് പട്‌വർധൻ

text_fields
bookmark_border
സാംസ്‌കാരിക പ്രതിരോധം അനിവാര്യം -ആനന്ദ് പട്‌വർധൻ
cancel
Listen to this Article

തൃശൂർ: രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ കേരളം പിന്തുടരുന്ന മാതൃക അഭിനന്ദനാർഹമാണെന്ന് പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ആനന്ദ് പട്‌വർധൻ പറഞ്ഞു. 16ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും വലതുപക്ഷ സ്വേച്ഛാധിപത്യം പിടിമുറുക്കുന്ന സാഹചര്യത്തിൽ സാംസ്‌കാരിക പ്രതിരോധം മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:ITFOK 2026 drama fest International Theatre Festival of Kerala 
News Summary - Cultural resistance is essential - Anand Patwardhan
Next Story