Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightനോക്കുന്നിടത്തെല്ലാം...

നോക്കുന്നിടത്തെല്ലാം ശാസ്തപ്പന്മാർ; കാണികളുടെ മനംനിറച്ച് 36 ശാസ്തപ്പൻ തെയ്യങ്ങൾ

text_fields
bookmark_border
നോക്കുന്നിടത്തെല്ലാം ശാസ്തപ്പന്മാർ; കാണികളുടെ മനംനിറച്ച് 36 ശാസ്തപ്പൻ തെയ്യങ്ങൾ
cancel
Listen to this Article

മാഹി: ഉത്തര മലബാറിലെ പ്രശസ്തമായ പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രത്തിലെ വാർഷിക തിറ മഹോത്സവം സമാപിച്ചു. വിശാലമായ തെയ്യപ്പറമ്പ് നിറയെ നോക്കെത്തും ദൂരത്താകെ കുട്ടിച്ചാത്തൻ തെയ്യങ്ങൾ നിറഞ്ഞാടിയ അപൂർവ ആത്മീയ ദൃശ്യചാരുതക്ക് ശനിയാഴ്ച ഉച്ചക്ക് ശേഷം പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രം സാക്ഷിയായി.

കത്തിയെരിയുന്ന ഉച്ചവെയിലിൽ കറുപ്പും വെളുപ്പും ചുവപ്പും കലർന്ന നിറങ്ങളിലുള്ള മുഖത്തെഴുത്തും വിടർന്ന് നിൽക്കുന്ന ചെറുകണ്ണാടികൾ ഘടിപ്പിച്ച പുറംചട്ടകളുമായി 36 കുട്ടിച്ചാത്തന്മാർ. മനേക്കര സ്വദേശിയായ 18 വയസ്സുകാരൻ അശ്വന്ത്‌ ഇതാദ്യമായി തീചാമുണ്ഡിതെയ്യം കെട്ടിയാടി. ഇതിന് പുറമെ മറ്റ് രണ്ട് തീചാമുണ്ഡി തെയ്യം ഭക്തമാനസങ്ങളെ അത്ഭുതപെടുത്തി.

Show Full Article
TAGS:theyyam Culture Art 
News Summary - 36 Shastaappan Theyyam delight the audience
Next Story