Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2025 2:48 PM GMT Updated On
date_range 2025-02-13T20:18:07+05:30സുജിത്ത് ഭക്തന്റെ പുസ്തകം പ്രകാശനം ചെയ്തു
text_fieldscamera_alt
വ്ലോഗർ സുജിത്ത് ഭക്തന്റെ പുസ്തകം പ്രകാശനം ചെയ്തപ്പോൾ
കൊച്ചി: വ്ലോഗറും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ സുജിത്ത് ഭക്തൻ എഴുതിയ ആദ്യ പുസ്തകമായ ‘ഐ.എൻ.ബി ഡയറീസ്’ പ്രകാശനം ചെയ്തു.
അദ്ദേഹം സകുടുംബം നടത്തിയ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ യാത്രയുടെ വിശേഷങ്ങളാണ് പുസ്തകത്തിലുള്ളത്. ഈ യാത്രയിൽ സുജിത്തിനോടൊപ്പം ഭാര്യ ശ്വേത, മകൻ റിഷി, അനിയൻ അഭിജിത്ത് എന്നിവരും ഉണ്ടായിരുന്നു. ഡി.സി ബുക്സാണ് പ്രസാധകർ.
Next Story