Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2024 8:46 AM GMT Updated On
date_range 2024-11-10T14:16:56+05:30എന്നെ കടന്നുപോകട്ടെ
text_fieldsഎന്നെ
അറിയാത്തവർ
എന്നെ കടന്നുപോകട്ടെ...
എന്നെ
അറിയുന്നവരും
എന്നെ കടന്നുപോകട്ടെ...
ഇരുളിൽ
അജ്ഞാതനായൊരു
യാത്രികൻ വരുവോളം
വഴികളെ ഓർമപ്പെടുത്താൻ
ഒരു മൈൽക്കുറ്റിപോലെ
ഞാനുണ്ടാവുമിവിടെ...
Next Story