Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഓ​ണം കൂ​ടി​ച്ചേ​ര​ൽ

ഓ​ണം കൂ​ടി​ച്ചേ​ര​ൽ

text_fields
bookmark_border
ഓ​ണം കൂ​ടി​ച്ചേ​ര​ൽ
cancel

മാ​മ​ല​ക​ൾ ക​ട​ന്ന മ​ല​യാ​ള നാ​ട്ടി​ലെ

മാ​വേ​ലി​യു​ടെ

മ​ന്ദ​സ്മി​തം തൂ​കി

മ​ണ​ലാ​ര​ണ്യ​ത്തി​ലെ ഓ​ള​പ്പ​ര​പ്പി​ൽ

ക​ത്തി​യെ​രി​യും സൂ​ര്യ​ന് ന​ടു​വി​ൽ

ഓ​ണ​ത്തി​ൻ ചൂ​ടും ചൂ​രും ചോ​ർ​ന്നു​പോ​കാ​തെ

പ​ഴ​മ​യു​ടെ ബ​ന്ധ​ങ്ങ​ൾ മു​റു​കെ​പ്പി​ടി​ക്കും

ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ളെ

അ​യ​വി​റ​ക്കി

കാ​ണം വി​റ്റും ഓ​ണാ​ഘോ​ഷ പെ​രു​മ നി​ല​നി​ർ​ത്താ​ൻ

പ്ര​വാ​സ ഭൂ​മി​ക​യി​ൽ പ്ര​യാ​സ​വേ​ള​ക​ളെ മ​റി​ക​ട​ന്ന്

കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ

വ്യ​ത്യ​സ്ത കൂ​ടി​ച്ചേ​ര​ലു​ക​ളെ കൂ​ട്ടി​യി​ണ​ക്കും

മാ​നു​ഷ്യ​രെ​ല്ലാം

മ​ത​മൈ​ത്രി​യി​ൽ ഒ​ന്നാ​യി

ഓ​ണം സാ​കൂ​ത​മ​തി​ൻ ജൈ​ത്ര​യാ​ത്ര​യി​ൽ

ഏ​റി​യും കു​റ​ഞ്ഞും പ​രി​ല​സി​പ്പൂ

Show Full Article
TAGS:poem literature Malayalm poem Bahrain News Gulf News 
News Summary - poem
Next Story