Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഇന്നലെ ഒരുനേരം...

ഇന്നലെ ഒരുനേരം ചിരിക്കാതെ നിന്നപ്പോൾ, -വെറുപ്പോ ! -കവിത

text_fields
bookmark_border
ഇന്നലെ ഒരുനേരം ചിരിക്കാതെ നിന്നപ്പോൾ, -വെറുപ്പോ !                              -കവിത
cancel

ഇന്നലെ ഒരുനേരം

ചിരിക്കാതെ നിന്നപ്പോൾ,

നീയൊക്കെ കരുതിയത് അതായിരിക്കുമോ ?

ഇന്നാ നിരത്തിൽ

മിണ്ടാൻ മറന്നപ്പോൾ

നീയെല്ലാം കരുതിയത്

അതായിരുന്നോ?

വഴിയൊന്ന് മാറി

നടന്നു ഞാൻ പോയപ്പോൾ,

കരുതിയതെന്തെന്ന്

അറിയാമെനിക്ക്.

വാട്സ് അപ്പിൽ

കൈ തൈറ്റി പുറത്തായി നിന്നപ്പോൾ

നീയൊക്കെ കരുതിയതെന്തായിരിക്കും!

നോക്കിൽ ഞാൻ കത്തി

കരുതിയില്ലപ്പൊഴും

നീയന്നും പറഞ്ഞത്

വെറുപ്പാണെന്നല്ലോ?

എനിക്കോ

അതിലധികം

ഈ നിനക്കോ?

Show Full Article
TAGS:poem 
News Summary - Poetry by Prakash CP
Next Story