Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2026 7:31 AM GMT Updated On
date_range 21 Jun 2026 7:31 AM GMTമഴ
text_fieldsമഴ മണ്ണിനെ ചുംബിച്ചപ്പോൾ
ഓരോ തുള്ളിയും
മണ്ണിനെ തലോടി ...
കാറ്റിൽ കലർന്ന
മണ്ണിന്റെ സുഗന്ധം
ഹൃദയമാകെ
കോരി തരിപ്പിച്ചു.
എന്നും കൈ
പിടിചുല്ലസിചെത്തുന്ന
കാറ്റും മഴയും
പ്രണയമായി
അവതരിച്ചീ മണ്ണിൽ
മഴത്തുള്ളികളായി
അവതരച്ചീ മണ്ണിൽ
മനസ്സിൽ നിശബ്ദമായ
സംഗീതമായി മാറുമീ മഴ
മഴയുടെ തലോടൽ
സന്ധ്യയെ സുന്ദരിയാക്കി
എത്ര സുന്ദരമീ പ്രകൃതി
മഴയുടെ ചുംബനം
അനുഭവിച്ചീടുന്ന
സുന്ദരമീ എൻലോകം
ഇന്ന് മഴത്തുള്ളികളായി
വീണിറങ്ങി
മനസ്സിൽ മുഴുവനും
നൃത്തമായി മാറി
Next Story


