Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഇത് ആശുപത്രി

ഇത് ആശുപത്രി

text_fields
bookmark_border
ഇത് ആശുപത്രി
cancel

ഇത് ആശുപത്രി

ഇവിടെ

മരണമൊരു

നിലവിളിയായ്

കടന്നു പോവുന്നു

ഒരു പിണം

അനാഥമായ്

ശവ വണ്ടി തേടുന്നു.

വെളുത്ത കോട്ടിൽ

പ്രാണസ്പന്ദിനികളുമായ്

ഒരു പട

നടന്നു നീങ്ങുന്നു

ചോര കറുത്ത്

നിലത്തുറയുന്ന രൂപം

മരണത്തിന്

മുഖാമുഖം വിങ്ങുന്നു.

ഇത് ആശുപത്രി

മരണം വിൽക്കുന്ന

വിശുദ്ധ സ്ഥാപനം.

ഇതാശുപത്രി

പ്രേതം പിറക്കുന്ന

മഹാ സ്ഥാപനം.

Show Full Article
TAGS:Poem Ithu Asupathri 
News Summary - The poem 'Ithu Asupathri'
Next Story