Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightഅപൂർവയിനം നന്നങ്ങാടി...

അപൂർവയിനം നന്നങ്ങാടി കണ്ടെത്തി

text_fields
bookmark_border
അപൂർവയിനം നന്നങ്ങാടി കണ്ടെത്തി
cancel
camera_alt

ചി​യ്യാ​നൂ​ർ മ​ഞ്ഞ​ക്കാ​ട്ട് കു​മാ​ര​ന്റെ വീ​ട്ടു പ​റ​മ്പി​ൽ​നി​ന്ന്

ക​ണ്ടെ​ത്തി​യ അ​പൂ​ർ​വയി​നം ന​ന്ന​ങ്ങാ​ടി

Listen to this Article

ചങ്ങരംകുളം: ചിയ്യാനൂരിൽ കഴുങ്ങിന് കുഴിയെടുത്തപ്പോൾ അപൂർവയിനം നന്നങ്ങാടി കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ചിയ്യാനൂരിൽ താമസിക്കുന്ന മഞ്ഞക്കാട്ട് കുമാരന്റെ വീടിനോട് ചേർന്ന് രണ്ട് വലിയ കുടങ്ങൾ ചേർന്ന അപൂർവയിനം നന്നങ്ങാടി കണ്ടെത്തിയത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രശേഷിപ്പുകളാണ് അവയെന്നാണ് നിഗമനം. പണ്ട് കാലങ്ങളിൽ ധാന്യങ്ങൾ സൂക്ഷിക്കുന്നതിനും ശവസംസ്കാരം നടത്തുന്നതിനുമാണ് നന്നങ്ങാടികൾ ഉപയോഗിച്ചിരുന്നത്. അസാമാന്യ വലുപ്പമുള്ള കുടം ഒന്നിന് മുകളിൽ മറ്റൊന്ന് വച്ച രീതിയിലാണ് ഇരിക്കുന്നത്.

Show Full Article
TAGS:nannagadi rare species Archaeological Finds Malappuram News 
News Summary - Rare nannagadi discovered
Next Story