ഉരുളൻ കല്ലുകളും പൊട്ടിപ്പൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങളും നിറഞ്ഞ കുത്തനെയുള്ള മലഞ്ചെരിവിലൂടെ ഇവാൻ റിച്ചാർഡ് ആയാസപ്പെട്ടു...
‘‘സർ, ഈ പ്രതിമകൾ നിങ്ങളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതങ്ങൾ കൊണ്ടുവരും.’’ കടയുടമയായ ആഫ്രിക്കൻ ഗോത്രത്തലവൻ തന്റെ പരന്ന...