Begin typing your search above and press return to search.
Homechevron_rightMultimediachevron_rightVideoschevron_rightDelhi Theaterchevron_rightഅമിത്ഷാക്ക് കോവിഡ്...

ആഭ്യന്തര മന്ത്രി അമിത്ഷാ കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ. അത് ചിലരെങ്കിലും ആഘോഷിച്ചു, സാമൂഹിക മാധ്യമങ്ങളിൽ. അരുത്. ഒരാൾ രോഗിയാവുേമ്പാൾ ഇങ്ങനെ വൃത്തികെട്ട വർത്തമാനം പറയരുത്. മറിച്ച്, ആരോഗ്യ രംഗത്തെ ദുരവസ്ഥയുടെ വ്യക്തമായ ചിത്രമാണ് ഇതിലൂടെ ഉത്കണ്ഠാപൂർവം മനസിലാക്കേണ്ടത്.

അമിത്ഷാക്ക് കോവിഡ് പിടിച്ച നേരത്തെ ദുഷിച്ച വർത്തമാനങ്ങൾ

ആഭ്യന്തര മന്ത്രി അമിത്ഷാ കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ. അത് ചിലരെങ്കിലും ആഘോഷിച്ചു, സാമൂഹിക മാധ്യമങ്ങളിൽ. അരുത്. ഒരാൾ രോഗിയാവുേമ്പാൾ ഇങ്ങനെ വൃത്തികെട്ട വർത്തമാനം പറയരുത്. മറിച്ച്, ആരോഗ്യ രംഗത്തെ ദുരവസ്ഥയുടെ വ്യക്തമായ ചിത്രമാണ് ഇതിലൂടെ ഉത്കണ്ഠാപൂർവം മനസിലാക്കേണ്ടത്.

TAGS:Amit Shah Covid19 amith shah covid