Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightDream Destinationchevron_rightബാണാസുര സാഗറിന്റെ ...

ബാണാസുര സാഗറിന്റെ കുന്നുകളാൽ ചുറ്റപ്പെട്ട ‘ടെറസ് റിസോർട്ടി’ൻ്റെ മനോഹാരിത

text_fields
bookmark_border
ബാണാസുര സാഗറിന്റെ  കുന്നുകളാൽ ചുറ്റപ്പെട്ട ‘ടെറസ് റിസോർട്ടി’ൻ്റെ മനോഹാരിത
cancel

ഏഷ്യയിലെ ഏറ്റവും വലിയ മൺ ഡാമായ ബാണാസുര സാഗർ കരമാൻതോട് പുഴയുടെ ശാന്തമായ തീരത്തോട് ചേർന്ന്, ബാണാസുര സാഗറിന്റെയും ഗാംഭീര്യമുള്ള ബാണാസുര മലനിരകളുടെയും നയന മനോഹര കാഴ്ചകളാണ് ടെറസ് റിസോർട്ട് സമ്മാനിക്കുന്നത്.

പ്രകൃതി ഭംഗിയും മഞ്ഞും തണുപ്പും തികഞ്ഞ യോജിപ്പിൽ ഒത്തുചേരുന്നിടമാണ് ടെറസ് റിസോർട്ട്. 10 ഏക്കർ പച്ചപ്പ് നിറഞ്ഞ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തടാകക്കരയിലുള്ള വില്ലകൾ പ്രകൃതിയോട് വീണ്ടും അടുക്കാനും ശാന്തമായ ചുറ്റുപാടുകളിൽ വിശ്രമിക്കാനും വയനാടിന്റെ കാലമില്ലാത്ത സൗന്ദര്യം അനുഭവിക്കാനും ആഗ്രഹിക്കുന്നവർക്ക് സമാധാനപരമായ അന്തരീക്ഷം നൽകുന്നതാണ്. ഹണിമൂൺ യാത്രയായാലും, കുടുംബത്തോടൊപ്പമുള്ള അവധിയായാലും, ശാന്ത സുരക്ഷിത ഇടമാണ് ടെറസ്. റിസോർട്ടിലെ താമസം ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമ്മകൾ സമ്മാനിക്കാനാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്.

പ്രീമിയം വില്ലകൾ

ബാണാസുര സാഗറിന്റെ അതിമനോഹരമായ കാഴ്ചകളോടെ, ജലാശയത്തിനടുത്താണ് പ്രീമിയം വില്ലകൾ.

സൂപ്പർ ഡീലക്സ് വില്ലകൾ

ബാൽക്കണിയിൽ നിന്ന് കാണുന്ന ബാണാസുര സാഗറിന്റെ അതിശയകരമായ കാഴ്ചകൾ ആസ്വദിക്കാം

ഡീലക്സ് വില്ലകൾ

മരങ്ങളാൽ ചുറ്റപ്പെട്ട്, നിങ്ങളുടെ എല്ലാ സുഖസൗകര്യങ്ങളോടും ആഡംബരത്തോടും കൂടി താമസിക്കുവാനുള്ളയിടം.

സ്റ്റാൻഡേർഡ് വില്ലകൾ

മരങ്ങളോട് ചേർന്ന് സുഖസൗകര്യങ്ങളും ആഡംബരവും ആസ്വദിക്കാം ഇവിടെ

Services & Assistance

  • 24-hour front desk services
  • Prompt in-room service desk
  • Travel assistance & sightseeing setups
  • Paid laundry & ironing assistance
  • Paid airport transfers on request

Activities & Sports

  • Walkthrough in our own property
  • Badminton court & recreation spaces
  • Table foosball
  • Traditional carrom & chess sets
  • Cycling on scenic trails

ബുക്കിങിനും വിശദവിവരങ്ങൾക്കും:

Terrace Resorts, 13th Mile, Padinjarathara, Wayanad

Booking & Enquiry

mob.+91 98475 02753

T: 04936 293 787

info@terraceresorts.com

book@terraceresorts.com

www.terraceresorts.com


വിനോദസഞ്ചാരത്തിന്റെ പച്ചപ്പിലേക്ക് വയനാട്; കേരളത്തിന്റെ പറുദീസയിലെ ‘ഡ്രീം ഡെസ്റ്റിനേഷനു’കൾ അറിയാം....


Show Full Article
TAGS:banasura sagar resort destination travels 
News Summary - banasura sagar
Next Story