Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 3 May 2021 6:42 AM GMT Updated On
date_range 2021-05-03T12:12:02+05:30എം. ലിജു ഡി.സി.സി പ്രസിഡന്‍റ് പദവി രാജിവെച്ചു
text_fieldsആലപ്പുഴ: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് എം. ലിജു. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.
ആലപ്പുഴയിലെ ഒമ്പത് മണ്ഡലങ്ങളിൽ എട്ടിടത്തും യു.ഡി.എഫ് പരാജയപ്പെട്ടിരുന്നു. അമ്പലപ്പുഴയിൽ മത്സരിച്ച ലിജുവും പരാജയത്തിന്‍റെ കയ്പുനീർ രുചിച്ചു.
Next Story