Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2021 6:24 AM GMT Updated On
date_range 2021-04-08T19:27:03+05:30വിവാഹമണ്ഡപത്തിൽ നിന്ന് നേരെ പോളിങ് ബൂത്തിൽ
text_fieldscamera_alt
മലയാറ്റൂർ സെൻറ് തോമസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ നവദമ്പതികൾ
വിവാഹ വേഷത്തിൽ വോട്ടുചെയ്യാനെത്തി നവദമ്പതികൾ. മലയാറ്റൂർ സ്വദേശി പാലാട്ടി വീട്ടിൽ സെബിയും തൃശൂർ അരണാട്ടുകര ചാലിശ്ശേരി വീട്ടിൽ റോസ്മിയുമാണ് വിവാഹ വേഷത്തിലെത്തിയത്.
റോസ്മി വോട്ട് തൃശൂരിലെ അരണാട്ടുകരയിൽ തരകൻസ് സ്കൂളിൽ രേഖപ്പടുത്തിയശേഷമാണ് വീട്ടുകാർെക്കാപ്പം മലയാറ്റൂരിൽ വിവാഹത്തിന് എത്തിയത്.
മലയാറ്റൂർ സെൻറ് തോമസ് പള്ളിയിൽ നടന്ന മിന്നുകെട്ടിനുശേഷമാണ് ഇരുവരും ബൂത്തിലെത്തിയത്. വരൻ ദുബൈയിലും വധു ഷാർജയിലുമാണ് ജോലി ചെയ്യുന്നത്.
Next Story