Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightAranmulachevron_rightപ്രചാരണത്തിനിടെ വീണ...

പ്രചാരണത്തിനിടെ വീണ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു, എം.എൽ.എക്ക് പരിക്ക്

text_fields
bookmark_border
Veena George
cancel

പത്തനംതിട്ട: ആറന്മുളയിലെ ഇടതു സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്‍റെ വാഹനം അപകടത്തില്‍ പെട്ടു. ഇന്ന് രാവിലെ പ്രചാരണത്തിനിടെയാണ് അപകടമുണ്ടായത്. വീണക്ക് പരിക്കുണ്ടെന്നാണ് വിവരം. പത്തനംതിട്ട റിങ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.

വീണ സഞ്ചരിച്ച വാഹനത്തിൽ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. വീണാ ജോർജിനെയും ഡ്രൈവറെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരെ വന്ന വാഹനം അമിത വേഗതയിലായിരുന്നു.

Show Full Article
TAGS:Veena George Aranmula assembly elections 2021 
News Summary - During the campaign, Veena George's vehicle met an accident
Next Story