Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2021 4:16 AM GMT Updated On
date_range 2021-04-06T09:46:45+05:30ആറന്‍മുളയില്‍ വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു
text_fieldsപത്തനംതിട്ട: ആറന്മുള വള്ളംകുളത്ത് വോട്ടർ കുഴഞ്ഞു വീണ് മരിച്ചു. 65കാരനായ ഗോപിനാഥ കുറുപ്പാണ് മരിച്ചത്.
കുഴഞ്ഞു വീണയുടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.
Next Story