Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKaduthuruthychevron_rightകടത്തുരുത്തിയിൽ...

കടത്തുരുത്തിയിൽ വ്യാജമദ്യ വിതരണമെന്ന്​ യു.ഡി.എഫ്​

text_fields
bookmark_border
mons joseph
cancel

കടത്തുരുത്തിയിൽ വോട്ടർമാരെ സ്വധീനിക്കാൻ വ്യാജമദ്യം വിതരണം ചെയ്​തതായി യു.ഡി.എഫ്​ സ്​ഥാനാർഥി മോൻസ്​ ജോസഫ്​.

കടപ്ലാമറ്റം പ്രദേശത്ത്​ മദ്യവയസ്​കൻ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന്​ മോൻസ്​ ആരോപിച്ചു. വിശദമായ അന്വേഷണം നടത്താൻ പരാതി നൽകുമെന്ന്​ അദ്ദേഹം പറഞ്ഞൂ.

പരാജയ ഭീതി മൂലമാണ്​ മോൻസിന്‍റെ ആരോപണമെന്ന്​ എൽ.ഡി.എഫ്​ സ്​ഥാനാർഥി സ്റ്റീഫൻ ജോർജ്​ പ്രതികരിച്ചു.

Show Full Article
TAGS:assembly election 2021 kadathuruthy hooch monse joseph 
News Summary - hooch distributed in kadathuruthy alleges udf
Next Story