Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2022 3:24 AM GMT Updated On
date_range 2022-07-12T08:54:36+05:30റിക്കവറി വാഹനത്തിലെ ബാറ്ററി മോഷ്ടിച്ചവർ പിടിയിൽ
text_fieldscamera_alt
പിടിയിലായ പ്രതികൾ
Listen to this Article
കായംകുളം: എൽ.ഐ.സി ഓഫിസിന് സമീപത്തുനിന്ന് റിക്കവറി വാഹനത്തിലെ ബാറ്ററികൾ കവർന്നവർ അറസ്റ്റിൽ.
കായംകുളം പെരിങ്ങാല ബിജു ഭവനത്തിൽ അനി (ബിജു -48), കീരിക്കാട് തെക്ക് കുളങ്ങരേത്ത് പുതുവലിൽ ഹസൻ കുഞ്ഞ് (പള്ളി -57) എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്ന് ബാറ്ററി വാങ്ങിയ കടയുടമ നസീറും (42) കേസിൽ പ്രതിയാണ്.എരുവ ദാറുൽ ഈസയിൽ നൗഷാദിന്റെ റിക്കവറി വാഹനത്തിലെ ബാറ്ററികൾ ഏപ്രിൽ 17നാണ് മോഷണം പോയത്.
Next Story