Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKottarakkarachevron_rightപട്ടാപകൽ വീട്ടമ്മയുടെ...

പട്ടാപകൽ വീട്ടമ്മയുടെ താലിമാല കവർന്നു; തമിഴ്നാട് സ്വദേശിയായ പ്രതി അറസ്റ്റിൽ

text_fields
bookmark_border
പട്ടാപകൽ വീട്ടമ്മയുടെ താലിമാല കവർന്നു; തമിഴ്നാട് സ്വദേശിയായ പ്രതി അറസ്റ്റിൽ
cancel

കൊട്ടാരക്കര: പട്ടാപകൽ വീട്ടമ്മയുടെ സ്വർണ്ണാഭരണം കവർന്നു. പടിഞ്ഞാറ്റിൻകര ജടയൻകാവ് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മണിയമ്മയുടെ ഒരുപവന്‍റെ താലിയും രണ്ട് ഗ്രാമിന്‍റെ ലോക്കറ്റും പണവുമാണ് മോഷണം പോയത്.

മോഷണ ശ്രമത്തിനിടെ വീട്ടമ്മ ചെറുത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും സ്വർണ്ണാഭരണവുമായി മോഷ്ടാവ് കടന്നു കളഞ്ഞു. തമിഴ്നാട് രാജപാളയം സ്വദേശിയായ കുമാർ (42) നെ നിന്നും പൊലീസ് പിടികൂടി. ഇയാളെ റിമാൻഡ് ചെയ്തു.

Show Full Article
TAGS:gold stolen 
News Summary - Hosewife's wedding chain was stolen in daylight; defedent from thamilnadu arrested
Next Story