Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightമികച്ച ഭരണം വര​​ട്ടെ,...

മികച്ച ഭരണം വര​​ട്ടെ, തുടര്‍ഭരണം വേണം​ -ആസിഫലി

text_fields
bookmark_border
asif ali
cancel

തൊടുപുഴ: സംസ്​ഥാനത്ത്​ ഭരണത്തുടർച്ച വേണമെന്ന്​ നടൻ ആസിഫലി. തൊടുപുഴ കുമ്പംകല്ല് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്ന അദ്ദേഹം. തുടർച്ച തന്നെ വേണം അതിനേക്കാൾ മികച്ചത്​ വേണം ആസിഫലി പറഞ്ഞു.

കൊല്ലം മണ്ഡലത്തിൽ എൽ.ഡി.എഫ്​ സ്​ഥാനാർഥിയായ നടന്‍ മുകഷിന് വേണ്ടി പ്രചരണറാലിയില്‍ ആസിഫലി പങ്കെടുത്തിരുന്നു.

Show Full Article
TAGS:assembly election 2021 asif ali Continued Governance 
News Summary - need continued governance in kerala actor asif ali
Next Story