Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2021 10:16 AM GMT Updated On
date_range 2021-03-30T21:01:13+05:30ഡോ. സരിന്‍റെ പിതാവിനും മാതാവിനും ഇരട്ട വോട്ട്
text_fieldsപാലക്കാട്: യു.ഡിഎഫ് സ്ഥാനാർത്ഥി ഡോ. സരിന്‍റെ കുടുംബത്തിന് ഇരട്ട വോട്ടെന്ന് സി.പി.എം. തിരുവില്വാമലയിലും ഒററപ്പാല്തതും വോട്ടുണ്ടെന്നാണ് ആരോപണം. തിരുവില്വാമലയിലെ ബൂത്ത് 129ൽ 98,100 നമ്പറുകളിൽ വോട്ടുകൾ ഉള്ള സരിന്‍റെ അച്ഛനും അമ്മക്കും ഒറ്റപ്പാലത്തും വോട്ടുള്ളതായി കണ്ടെത്തി. ഒറ്റപ്പാലം ബൂത്ത് 129 ലും ഇവർക്ക് വോട്ടുണ്ട്.
സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഇരട്ട വോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെ അദ്ദേഹത്തെ തന്നെ പ്രതിരോധത്തിലാക്കി അമ്മക്കും ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇതിന് പുറമെ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യക്കും ഇരട്ട വോട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡോ. സരിന്‍റെ കുടുംബത്തിന് ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
Next Story