Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightShornurchevron_rightഷൊർണൂരിൽ രണ്ട് മക്കളെ...

ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

text_fields
bookmark_border
Crime Scene
cancel

ഷൊർണൂർ: രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹ്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് തൻെറ മക്കളായ അനിരുദ്ധ് (4), അഭിനവ് (1) എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചാണ് ദിവ്യ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിനു പിന്നാലെ ദിവ്യയുടെ ഭർത്താവിൻെറ അമ്മൂമ്മ അമ്മിണിയമ്മയും ആത്മഹത്യക്ക് ശ്രമിച്ചു.

Show Full Article
TAGS:suicide killing Shoranur 
News Summary - A mother tried to commit suicide by killing her two children in Shoranur
Next Story