Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThiruvambadychevron_rightകോഴിക്കോട്​...

കോഴിക്കോട്​ തോട്ടുമുക്കത്ത്​ വോട്ടർമാർക്ക്​ നേരെ കാട്ടുപന്നി ആക്രമണം; രണ്ടു പേർക്ക് പരിക്ക്

text_fields
bookmark_border
wild boar attack thottumukkam
cancel

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിലെ കൊടിയത്തൂരിൽ വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. രണ്ടു പേർക്ക് പരിക്കേറ്റു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം 156ാം ബൂത്തിലെ വോട്ടർമാർക്കാണ് പരിക്കേറ്റത്.

തോട്ടുമുക്കം കരിക്കാട് റൂട്ടിൽ കുഞ്ഞി മാണി തോട്ടത്തിൽ, ഷിനോജ് തോട്ടത്തിൽ എന്നിവരെയാണ് പന്നി ആക്രമിച്ചത്​. രാവിലെ ഏഴു മണിയേടെ ബൈക്കിൽ സഞ്ചരിക്കു​േമ്പാഴാണ്​ ആക്രമണമുണ്ടായത്

ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
TAGS:assembly election 2021 kodiyathur wild Animal Attack thiruvambadi 
News Summary - wild boar attacked two voters in thottumukkam kozhikode
Next Story