Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightക​ന്ന​ട ന​ട​ൻ...

ക​ന്ന​ട ന​ട​ൻ ഗ​ദ്ദ​പ്പ അ​ന്ത​രി​ച്ചു

text_fields
bookmark_border
ക​ന്ന​ട ന​ട​ൻ ഗ​ദ്ദ​പ്പ അ​ന്ത​രി​ച്ചു
cancel
Listen to this Article

ബം​ഗ​ളൂ​രു: ക​ന്ന​ട ച​ല​ച്ചി​ത്ര ന​ട​ന്‍ ഗ​ദ്ദ​പ്പ (89) അ​ന്ത​രി​ച്ചു. മാ​ണ്ഡ്യ​യി​ലെ നോ​ഡെ കൊ​പ്പ​ലു ഗ്രാ​മ​ത്തി​ലെ വീ​ട്ടി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ഇ​ടു​പ്പി​ന് പ​രി​ക്കേ​റ്റ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി​രു​ന്നു. ആ​സ്ത​മ​യും ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ തി​ദി സി​നി​മ​യി​ൽ നാ​യ​ക ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. താ​ർ​ലെ വി​ല്ലേ​ജ്, ജോ​ണി മേ​രാ നാം, ​ഹ​ള്ളി പ​ഞ്ചാ​യ​ത്തി തു​ട​ങ്ങി പ​ത്തി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​ക​ൾ: ശോ​ഭ. മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
TAGS:Kannada actor Obitury news 
News Summary - Kannada actor Gadappa passed away
Next Story