Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2025 8:43 AM GMT Updated On
date_range 2025-02-26T16:17:31+05:30പ്രാതൽ സ്പെഷ്യൽ പീനട്ട് ബട്ടർ ബനാന സ്മൂത്തി
text_fieldsചേരുവകൾ:
- പഴം – 2 എണ്ണം
- പാൽ – 2 കപ്പ്
- പീനട്ട് ബട്ടർ – 1/2 കപ്പ്
- തേൻ – 2 ടേബ്ൾ സ്പൂൺ / ആവശ്യത്തിന്
- ഐസ് ക്യൂബ് – 1 കപ്പ്
തയാറാക്കുന്ന വിധം:
പഴം ചെറുതായി അരിഞ്ഞതും പീനട്ട് ബട്ടറും പാലും ഐസ് ക്യൂബുമിട്ട് നന്നായി അടിച്ചെടുക്കുക. തേൻ ചേർത്ത് വീണ്ടും അടിക്കുക. ബനാന സ്മൂത്തി റെഡി.
Next Story