Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2024 5:53 AM GMT Updated On
date_range 2024-09-10T18:28:19+05:30ചൂടിൽ കൂളാകാൻ പൈനാപ്പിൾ ലെമനൈട്
text_fieldsനിരവധി ഗുണങ്ങളാൽ സമ്പുഷ്ടമായ പൈനാപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ക്ഷീണം അകറ്റാൻ പറ്റിയ ഒരു അടിപൊളി ഫ്രൂട്ട് ആണിത്. യു.എ.ഇയിലെ ചൂടിനെ ചെറുക്കാൻ പറ്റിയൊരു അടിപൊളി ഡ്രിങ്ക് ആണിത്.
● പൈനാപ്പിൾ-1
● വെള്ളം-4 കപ്പ്
● ഇഞ്ചി -ഒരു കഷ്ണം
● നാരങ്ങാ നീര് -3 നാരങ്ങാ നീര്
● പഞ്ചസാര-1കപ്പ്
● ഐസ് ക്യൂബുകൾ-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പൈനാപ്പിൾ കഷ്ണങ്ങളാക്കി മിക്സിയിൽ അടിച്ചെടുക്കുക. കൂടെ നാരങ്ങാ നീരും വെള്ളവും പഞ്ചാസാരയും ഇഞ്ചിയും ഇട്ട് കൊടുക്കുക. അരിച്ചെടുത്തു ഐസ് ക്യൂബും ഇട്ട് കുടിക്കാം.
Next Story