Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2024 1:51 AM GMT Updated On
date_range 2024-03-13T22:58:55+05:30സ്ട്രോറഞ്ച് കൂളർ
text_fieldsചേരുവകൾ:
1. സ്ട്രോബെറി 3 എണ്ണം
2. ലെമൺ 1 എണ്ണം
3. ഓറഞ്ച് ജ്യൂസ് ആവശ്യത്തിന്
3. മിന്റ്, വെള്ളം ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ഒരു സ്റ്റീൽ ഗ്ലാസിൽ പകുതി വരെ ഓറഞ്ച് ജ്യൂസ്, ഒരു കഷണം ലെമൺ, ജസ്റ്റ് ചതച്ചെടുത്ത രണ്ട് സ്ട്രോബെറി മൂന്ന് മിന്റ് ലീവ്സ്, ഐസ് ക്യൂബ്സിട്ട് വേറൊരു ഗ്ലാസ് കൊണ്ട് ടൈറ്റായി അടച്ച് നന്നായി ഷെയ്ക്ക് ചെയ്ത് സെർവിങ് ഗ്ലാസിൽ ഒഴിച്ച് ഗാർണിഷ് ചെയ്യുക. കുറച്ച് ഓറഞ്ച് ജ്യൂസ് ഒഴിച്ച് ബാക്കി സോഡ ചേർത്തും ഈ കൂളർ തയാറാക്കാം.
Next Story


