Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightരു​ചി​ക്കാം 17...

രു​ചി​ക്കാം 17 സം​സ്ഥാ​ന​ങ്ങ​ളു​ടെ ത​ന​ത് വി​ഭ​വ​ങ്ങ​ൾ

text_fields
bookmark_border
Malabar Biriyani
cancel

കോഴിക്കോട്: എ​ന്റെ കേ​ര​ളം പ്ര​ദ​ര്‍ശ​ന വി​പ​ണ​ന മേ​ള​ക്കും കു​ടും​ബ​ശ്രീ മി​ഷ​ന്റെ ദേ​ശീ​യ സ​ര​സ് മേ​ള​ക്കു​മാ​യി കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ഒ​രു ല​ക്ഷ​ത്തി​ലേ​റെ ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യു​ള്ള പ​വ​ലി​യ​നാ​ണ് ഒ​രു​ങ്ങി​യ​ത്.

17 സം​സ്ഥാ​ന​ങ്ങ​ളി​ലെ ത​ന​ത് രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി 50 സ്റ്റാ​ളു​ക​ള​ട​ങ്ങി​യ ഇ​ന്ത്യ ഫു​ഡ്കോ​ര്‍ട്ടു​മാ​ണ് വ​ലി​യ ആ​ക​ർ​ഷ​കം. പൂ​ര്‍ണ​മാ​യി ശീ​തീ​ക​രി​ച്ച പ​വ​ലി​യ​നി​ല്‍ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഗ്രാ​മീ​ണ സം​രം​ഭ​ക​ര്‍ ത​യാ​റാ​ക്കു​ന്ന ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും തു​ണി​ത്ത​ര​ങ്ങ​ളും ഭ​ക്ഷ്യോ​ല്‍പ​ന്ന​ങ്ങ​ളു​മു​ള്‍പ്പെ​ടെ ല​ഭ്യ​മാ​കു​ന്ന സ്റ്റാ​ളു​ക​ളും ഉ​ണ്ട്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളു​ടെ 60 ഉ​ത്പ​ന്ന വി​പ​ണ​ന സ്റ്റാ​ളു​ക​ളും മേ​ള​യി​ലു​ണ്ട്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Show Full Article
TAGS:foods Tasty foods 
News Summary - Let's taste the unique flavors of 17 states
Next Story