Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightവിഷു സ്പെഷ്യൽ കിച്ചടി

വിഷു സ്പെഷ്യൽ കിച്ചടി

text_fields
bookmark_border
Khichdi
cancel

ചേരുവകൾ:

ചെറുപയർ പരിപ്പ്- 1 കപ്പ്‌

ജീരകശാല അരി- 1/4 കപ്പ്‌

നെയ്യ്

വെള്ളം- 11/2 കപ്പ്‌

പഞ്ചസാര

തേങ്ങാപ്പാൽ- 1/2 കപ്പ്‌

ഏലക്ക, കശുവണ്ടി, ഉണക്ക മുന്തിരി - ആവശ്യത്തിന്

ത‍യാറാക്കേണ്ടവിധം:

കുക്കറിൽ കഴുകി വൃത്തിയാക്കിയ പരിപ്പും അരിയും ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക്​ ഒന്നര കപ്പ്‌ വെള്ളം ഒഴിച്ചുകൊടുക്കുക. ഏലക്കയും ഉപ്പും ചേർത്ത്​ കുക്കർ രണ്ടു വിസിൽ വരെ കുക്ക് ചെയ്ത് എടുക്കുക.

കുക്കർ ആവി പോയശേഷം തുറന്നുനോക്കി അതിലേക്ക്​ തേങ്ങാപ്പാലും പഞ്ചസാരയും ചേർത്തുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഒരു പാനിൽ കുറച്ച്​ നെയ്യ് ഒഴിച്ച്​ കശുവണ്ടി, ഉണക്ക മുന്തിരി വറുത്തെടുത്തിട്ട് തയാറാക്കിവെച്ചതിലേക്ക്​ ഒഴിച്ചുകൊടുക്കുക. നല്ല ഹെൽത്തിയും സിംപിളും ആയിട്ടുള്ള ബ്രേക്ക്​ഫാസ്​റ്റ്​ റെഡി.

Show Full Article
TAGS:Vishu 2025 Khichdi sadhya Food Recipe 
News Summary - Vishu Special Khichdi, How To Make
Next Story