Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightവെരും 3 ചേരുവകൾകൊണ്ട്...

വെരും 3 ചേരുവകൾകൊണ്ട് ഇഡലി തട്ടിൽ തയാറാക്കാം 'ചോക്ലേറ്റ് ലാവ കേക്ക്'

text_fields
bookmark_border
വെരും 3 ചേരുവകൾകൊണ്ട് ഇഡലി തട്ടിൽ തയാറാക്കാം ചോക്ലേറ്റ് ലാവ കേക്ക്
cancel

ആവശ്യമായ സാധനങ്ങൾ

ചോക്ലേറ്റ് ബിസ്കറ്റ് : 20 എണ്ണം

പാൽ : അര കപ്പ്

ചോക്ലേറ്റ് ബാർ : ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബിസ്കറ്റ് മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ച് മാറ്റിവെക്കുക. ശേഷം പൊടിച്ചുവെച്ച മിക്സിലേക്ക് അരകപ്പ് പാൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇഡലി തട്ടിൽ അൽപം ബട്ടർ പുരട്ടി തയാറാക്കിവെച്ച ബാറ്റർ അൽപം ഒഴിക്കുക. ശേഷം നടുഭാഗത്തായി ഒരു പീസ് ചോകേറ്റ് വെക്കുക. ഇതിനു മുകളിലേക്ക് അൽപകൂടെ ബാറ്റർ ഒഴിക്കാം. ഇനി ഇഡലി പാത്രം അടച്ചുവെച്ച് ഒരു 15 മിനുറ്റ് അടുപ്പിൽ വെക്കാം. രുചികരമായ ചോക്ലേറ്റ് ലാവ കേക്ക് തയാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Chocolate cake recipe Dessert Foods 
News Summary - Chocolate Lava Cake can be made on an Idli plate with just 3 ingredients
Next Story