Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകോ​ക്ക​ന​ട്ട് ബ​നാ​ന...

കോ​ക്ക​ന​ട്ട് ബ​നാ​ന കേ​ക്ക്

text_fields
bookmark_border
കോ​ക്ക​ന​ട്ട് ബ​നാ​ന കേ​ക്ക്
cancel

ആ​വ​ശ്യ​മാ​യ ചേ​രു​വ​ക​ൾ

1. മൈ​ദ - 1 ½ ക​പ്പ്

2. ബേ​ക്കിങ് പൗ​ഡ​ർ - ½ ടീ​സ്പൂ​ൺ

3. ബേ​ക്കിങ് സോ​ഡ - ½ ടീ​സ്പൂ​ൺ

4. ഉ​പ്പ് - ¼ ടീ​സ്പൂ​ൺ

5. മു​ട്ട - 3

6. പ​ഞ്ച​സാ​ര - 1 ക​പ്പ്

7. വെ​ജി​റ്റബി​ൾ ഓ​യി​ൽ - ¼ ക​പ്പ്

8. വാ​നി​ല എ​സ്സെ​ൻ​സ് - 1 ടീ​സ്പൂ​ൺ

9. പ​ഴു​ത്ത റോ​ബ​സ്റ്റ പ​ഴം - 2

(ന​ന്നാ​യി ഉ​ട​ച്ചെ​ടു​ത്ത​ത്)

10. ചി​ര​കി​യ തേ​ങ്ങ - ¾ ക​പ്പ് + 2 ടീ​സ്പൂ​ൺ

11. ബ​ദാം (അ​രി​ഞ്ഞ​ത്) - 2 ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

1. ഓ​വ​ൻ 190 ഡി​ഗ്രി​യി​ൽ ചൂ​ടാ​ക്കു​ക. ഒ​രു കേ​ക്ക് ടി​ന്നി​ൽ വെ​ണ്ണ പു​ര​ട്ടി ബേ​ക്കി​ങ് പേ​പ്പ​ർ ഇ​ട്ടു​വെ​ക്കു​ക.

2. ഒ​രു പാ​ത്ര​ത്തി​ൽ മൈ​ദ, ബേ​ക്കി​ങ് പൗ​ഡ​ർ, ബേ​ക്കി​ങ് സോ​ഡ, ഉ​പ്പ് എ​ന്നി​വ ഒ​രു​മി​ച്ച് ചേ​ർ​ത്ത് യോ​ജി​പ്പി​ക്കു​ക. മ​റ്റൊ​രു പാ​ത്ര​ത്തി​ൽ, മു​ട്ട, പ​ഞ്ച​സാ​ര, വെ​ജി​റ്റ​ബി​ൾ ഓ​യി​ൽ, വാ​നി​ല എ​സ്സെ​ൻ​സ് എ​ന്നി​വ ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. ഇ​തി​ലേ​ക്ക് ന​ന്നാ​യി ഉ​ട​ച്ചെ​ടു​ത്ത വാ​ഴ​പ്പ​ഴം ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക.

3. ഇ​തി​ലേ​ക്ക് ¾ ക​പ്പ് ചി​ര​കി​യ തേ​ങ്ങ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. മൈ​ദ മി​ശ്രി​തം സാ​വ​ധാ​നം ഇ​തി​ലേ​ക്ക് ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.

ഈ ​മി​ശ്രി​തം കേ​ക്ക് ടി​ന്നി​ലേ​ക്ക് ഒ​ഴി​ച്ച് കൊ​ടു​ക്കു​ക. ഇ​തി​ന് മു​ക​ളി​ൽ 2 ടേ​ബി​ൾ​സ്പൂ​ൺ തേ​ങ്ങ​യും അ​രി​ഞ്ഞ ബ​ദാ​മും വി​ത​റി പ്രീ​ഹീ​റ്റ് ചെ​യ്ത ഓ​വ​നി​ൽ 1 മ​ണി​ക്കൂ​ർ - 1 മ​ണി​ക്കൂ​ർ 10 മി​നി​റ്റ് ബേ​ക്ക് ചെ​യ്യു​ക. ബേ​ക്ക് ചെ​യ്യു​മ്പോ​ൾ 40 മി​നി​റ്റി​നു ശേ​ഷം അ​ലു​മി​നി​യം ഫോ​യി​ൽ കൊ​ണ്ട് മൂ​ടി, വേ​വു​ന്ന​ത് വ​രെ ബേ​ക്ക് ചെ​യ്യു​ക.

4. ഓ​വ​നി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് 20 - 25 മി​നി​റ്റ് ത​ണു​പ്പി​ക്കാ​ൻ വെ​ക്കു​ക. കേ​ക്ക് ഒ​രു വ​യ​ർ റാ​ക്കി​ലേ​ക്ക് മാ​റ്റി പൂ​ർ​ണ​മാ​യും ത​ണു​പ്പി​ക്കു​ക.

Show Full Article
TAGS:cake Food Recipe adukkala Kuwait News Gulf News gulfnewsmalayalam 
News Summary - coconut banana cake
Next Story